Powered By Blogger

Monday, July 11, 2011

Thoughts on Today's

Listen to your father, who gave you life, and do not despise your mother when she is old. — Proverbs 23:22 (NIV)

Thoughts on Today's Verse...

"Honor your father and mother." This is basic to God's plan for our lives. When families are built within God's covenant of grace, respect and obedience by children toward their parents is a blessing to the children! As adults, we preserve the dignity of our parents and teach our children important life-lessons when we honor and respect them appropriately. Let's not get swept up in our era of parent-bashing. Let's bless our parents in ways that honor God. (If your parents were ungodly or abusive, find older folks in your church family for your emotional and spiritual support, while in as many ways as is possible treat your physical parents with honesty, respect, and integrity.)

My Prayer...

Loving Father and eternal God, thank you for my parents -- physical and/or spiritual. Bless them with what they most need to find their way home to you. Give me wisdom to know how best to show my love and respect to them. Most of all, Father, please help them to see that my love and character come from you. In Jesus' name pray. Amen.

Thursday, June 23, 2011

Hydrabad Trip Slideshow

Hydrabad Trip Slideshow: "TripAdvisor™ TripWow ★ Hydrabad Trip Slideshow ★ to Bangalore. Stunning free travel slideshows on TripAdvisor"

My Bday Slideshow

My Bday Slideshow: "TripAdvisor™ TripWow ★ My Bday Slideshow ★ to Bangalore. Stunning free travel slideshows on TripAdvisor"

Tuesday, June 21, 2011

വനിതാ സംവരണ ബില്‍

കേരളത്തില്‍ നിയമങ്ങള്‍ക്കു ഒട്ടും കുറവില്ല, ദിനംപ്രതി നിയമങ്ങള്‍ പാസാക്കുന്നു എന്നാല്‍ ഈ നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ? വനിതാ ബില്ലിനുവേണ്ടി ലോക സഭയില്‍ ഇന്ന് അടികൂടാന്‍ ഇരിക്കെ, കഴിഞ്ഞ ദിവസം അല്ലെ എറണാകുളത്തെ നമ്മുടെ സഹോദരിയെ ഉപദ്രവിച്ചത്... സ്ത്രീകള്‍ക്ക് ആദ്യം സംരക്ഷണം നല്‍കട്ടെ എന്നിട്ടാകാം ഇനി പുതിയ സംവരണ ബില്‍..................

കേരളം എന്ന് കേട്ടാലോ തിളയ്ക്കണം ചോര ഞിരംബുളില്‍...... എങ്ങനെ തിളക്കാതിരുക്കും ..........നമ്മുടെ ഓരോരുതരുടെയും സഹോദരിമാര്‍ക്കാണ് ഇങ്ങനെ സംബവിക്കുന്നതെങ്കില്‍ എന്തായിരിക്കും നമ്മുടെ പ്രതികരണം................

നോബിഷ് പള്ളിക്കുന്നേല്‍

കടലുണ്ടി ട്രെയിന്‍ അപകടം പതിറ്റാണ്ട് പിന്നിടുന്നു

ÆáøLØíÎãÄßÏáæ¿ ºâ{¢Õß{ß ÉÄßxÞIá ÉßKß¿áKá

µ¿ÜáIß æd¿ÏßXÆáøL¢(ËÏW ºßdÄ¢)
çµÞÝßçAÞ¿í: µ¿ÜáIß æd¿ÏßXÆáøLJßÈí §Kí ÉJáÕV×¢. ÆáøLØíÎãÄßÏáæ¿ ºâ{¢Õß{ßÏßW ÕßùBÜß‚í ¼âY 22 µ¿Ká çÉÞµáKá... 53 çÉøáæ¿ ÕßçÏÞ·¢ ÄàVJ Æá£~ØíÎøõç{Þæ¿.

2001 ¼âY 22ÈÞÃí æºèK æÎÏßW µ¿ÜáIßMáÝÏßW ÕàÃí 53 çÉV Îøß‚Äí. ÎáKâùßçÜæù çÉVAí ÉøáçAxá. æÉøáÎY ÄàÕIßÆáøLJßÈá çÖ×¢ çµø{¢ µI ÕÜßÏ æd¿ÏßÈɵ¿ÎÞÏßøáKá §Äí. ΢·ÜÞÉáøJáÈßKí æºèKÏßçÜAí çÉÞÕáµÏÞÏßøáK æºèK æÎÏßW èÕµßGí ¥çFÞæ¿ ÉÞÜJßWÈßKí ÕX ÖÌíÆçJÞæ¿ ÉáÝÏßW ÉÄßAáµÏÞÏßøáKá.
ÎáKßWÈßKí 12êÞÎæJ µ¢ÉÞVGíæÎaí ÎáÄÜáU ¦æùHÎÞÃí ÎùßEÄí. ¯xÕᢠÉßùµßæÜ øIá çÌÞ·ßµZ ÉÞÜJßÈá Îáµ{ßW µáøáBßÈßKá. ÕX ÖÌíÆÕᢠµâGAø‚ßÜᢠçµGí ÎrcæJÞÝßÜÞ{ßµ{ÞÃí Ø¢ÍÕØíÅÜJí ¦Æc¢ ®JßÏÄí. µÈJ ÎÝ ÕµÕÏíAÞæÄ ÎrcæJÞÝßÜÞ{ßµ{ᢠÈÞGáµÞøᢠȿJßÏ øfÞdÉÕVJÈB{ÞÃí, ÎâKá çÌÞ·ßµZ ÉâVÃÎÞÏᢠÉáÝÏßW ÎáBßÏßGᢠÎøÃØ¢~c 53 W ²ÄáBßÏÄí.

Ø¢ÍÕÆßÕØ¢ 43 ÎãÄçÆÙB{ÞÃí µßGßÏÄí. ÉßçxKí ¥Fá ÎãÄçÆÙBZ ÉáÝÏßæÜ æº{ßÏßWÉáÄE ÈßÜÏßW µæIJß. ·áøáÄøÎÞÏß ÉøáçAxí ¦ÖáÉdÄßÏßÜÞÏßøáK ¥Fá çÉV Äá¿VKáU ÆßÕØB{ßW Îøß‚á.
¥Éµ¿¢ Ø¢ÍÕß‚ µ¿ÜáIßMÞÜJßÈí 140 ÕV×¢ ÉÝAÎáIÞÏßøáKá. ÉÞÜJßæa ÄâY æÉÞGßÏÄÞÃí ¥Éµ¿µÞøÃæÎKᢠ¥Äˆ çÌÞ·ß ÕKß¿ß‚í ÄâYæÉÞGßÏÄÞæÃKᢠ¥ÍßdÉÞÏÎáÏVKßøáKá. æÉÞGßÏ ÄâÃßæa ¥¿ßÍÞ·¢ ÉáùæJ¿áJí ÉøßçÖÞÇßAÞÈÞÏß ÄâÃßÈá ºáxᢠçµÞËVÁÞ¢ ÈßVÎßæ‚CßÜᢠdÖ΢ ÉßKà¿í ©çÉfß‚á. §ÄᢠĵVK ÉÞÜJßæa §øáOá ÄâÃáµ{ᢠÎÞxÞæÄ §KᢠÉáÝÏßWÄæK µß¿AáKá.

ÉÞÜJßæa ÉÝAÕᢠÌÜAáùÕáÎÞÃí ¥Éµ¿µÞøÃæÎKÞÃí ùÏßWçÕ Îá~cØáøfÞ µNß×ÃV ¦V. øÞ¼ÞÎÃßÏáæ¿ ùßçMÞVGßW ÉùEÄí. øIøÎÞØ¢ æµÞIí ÉÞÜ¢ ÉâVÃÎÞÏᢠÉáÄáAßMÃßÄ çÖ×ÎÞÃí ¨ ææÜÈßW ·ÄÞ·Ä¢ ÉáÈ£ØíÅÞÉß‚Äí. ÆáøLJßæa ÉJÞ¢ ÕÞV×ßµÎÞÏ §Kí ÕUßAáKí ÙàçùÞØí È·ùßæÜ ÄÞWµÞÜßµ ØíÎãÄß ÎmÉJßW ÉìøØÎßÄßÏáæ¿ çÈÄãÄbJßW Éá×íÉÞV‚È, dÉÞVÅÈ, ¥ÈáØíÎøà dÉÍÞ×â ®KßÕ È¿Aá¢.

ഈ മലയാളിക്കിതെന്തുപറ്റി

Blockquote

നിറ മിഴികള്‍ എന്നു കേള്‍ക്കുമ്പോള്‍ ഒരു പക്ഷെ നിങ്ങള്‍ക്ക് ചിരി വന്നേക്കാം, കേരളത്തിന്‍റെ അവസ്ഥ ചിന്തിച്ചാല്‍ നിങ്ങള്‍ക്ക് നിറ മിഴികള്‍ എന്ന പറഞ്ഞതിന്‍റെ ആവശ്യകത മനസിലായിക്കാണുമല്ലോ. കേരളത്തില്‍ ഓരോ ടിവാസവും നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ കാണുമ്പോള്‍ മൂക്കത്ത് വിരല്‍ വച്ച് ചോദിച്ചു പോകും ഈ മലയാളിക്കിതെന്തുപറ്റി ദൈവത്തിന്‍റെ സ്വന്തം നാട് എന്ന്‍ പറഞ്ഞിട്ട് ചെകുത്താന്‍ മാര്‍ പോലും ചെയാന്‍ അറയ്ക്കുന്ന കാര്യങ്ങളാണ്‌ ഓരോ ദിവസവും ചെയ്തു കൂട്ടുന്നത്. നാം അറിഞ്ഞു കാണും എറണാകുളത്തുനിന്നും ഡ്യൂട്ടി കഴിഞ്ഞു പോയ യുവതിയെ ആക്രമിച്ചതും പരിക്കെല്പിച്ച്തും, ആ എന്നെഴുതാത്തത്തിനു മൂന്ന് വയസുകാരനെ ഒരു ദിവസം മുഴുവന്‍ മുറിയില്‍ പുടിയിറ്റ് തല്ലിയതും അറിഞ്ഞു മറന്ന വാര്‍ത്തകള്‍ ആണ്. എല്ലാ കാര്യത്തിലും മുന്‍പില്‍ നില്‍ക്കുന്ന നാം ഒരു കാര്യം ഓര്‍ക്കണം വളര്‍ന്നു വരുന്ന ഒരു സമൂഹത്തിന്‍റെ മുന്‍ നിരയിലെ ആളുകള്‍ ആണ് നാം നമുടെ തലമുറയും ചെയുന്നതും ഇതില്‍ നിന്നും ഒട്ടും വ്യത്യസ്ഥം ആയിരികാന്‍ ഒരു സാധ്യതയുമില്ല. അതുകൊണ്ട് നമ്മുടെ തലമുറയ്കുവേണ്ടി, സമൂഹത്തിനുവേണ്ടിയെങ്കിലും ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്കു ഒന്ന് തിരിച്ചുവരാം.. അല്ലെങ്കില്‍ നാളെ നമ്മുടെ മക്കളാകും തെരുവിലെ അക്രമത്തിനു നേതൃത്വം കൊടുക്കുന്നത്. ഇതു നമുക്ക് വരാതിരിക്കട്ടെ...............ഈ കാര്യങ്ങള്‍ ഓര്‍ത്തപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞത്‌ ...............

നോബിഷ് പള്ളിക്കുന്നേല്‍